Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശാറാം ബാപ്പു കേസ്​:...

ആശാറാം ബാപ്പു കേസ്​: നാൾവഴികൾ

text_fields
bookmark_border
ആശാറാം ബാപ്പു കേസ്​: നാൾവഴികൾ
cancel
  • 2013 ആഗസ്​റ്റ്​ 15: ആശ്രമത്തിൽ ചികിൽസക്കെത്തിയ ദലിത്​ പെൺകുട്ടിയെ ആശാറാം ബാപ്പു ബലാൽസംഗം ചെയ്​തു
  • 2013 ആഗ്​സ്​റ്റ്​ 20: ബലാൽസംഗ കേസിൽ പെൺകുട്ടിയുടെ അച്​ഛൻ ഡൽഹി പൊലീസിൽ പരാതി നൽകി. കേസ്​ പിന്നീട്​ ജോധ്​പൂർ പോലീസിന്​ കൈമറി
  • 2013 ആഗസ്​റ്റ്​ 23: ആശാറാം ബാപ്പുവി​​​​െൻറ അനുയായികൾ ഡൽഹിയിലെ കമല മാർക്കറ്റിലെ പൊലീസ്​ സ്​റ്റേഷൻ ആക്രമിച്ചു
  • 2013 ആഗസ്​റ്റ്​ 31: കേസുമായി ബന്ധപ്പെട്ട്​ ആശാറാം ബാപ്പുവിനെ ജോധ്​പൂർ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.
  • 2013 നവംബർ 6: ​ആശാറാം ബാപ്പുവിനെതിരെ ജോധ്​പൂർ പൊലീസ്​ കുറ്റപ്പത്രം സമർപിച്ചു
  • 2013 നവംബർ 8: രാജസ്ഥാൻ ഹൈകോടതി കേസിലെ വിചാരണ ആരംഭിക്കാൻ ഉത്തരവിട്ടു. എത്രയും പെ​െട്ടന്ന്​ കേസിലെ വിചാരണ പൂർത്തിയാക്കാനും നിർദേശിച്ചു.
  • 2014 ഫെബ്രുവരി 7: ആശാറാം ബാപ്പുവിനെതിരായ കേസ്​ ​േജാധ്​പൂർ കോടതിയുടെ പരിഗണനയിൽ
  • 2014 ഫെബ്രുവരി 13: ആശാറാം ബാപ്പു ബലാൽസം​ഗകേസിൽ കുറ്റക്കാരനല്ലെന്ന്​ കോടതിയിൽ വാദിച്ചു
  • ആഗസ്​റ്റ്​ 19: സുപ്രീംകോടതി ആശാറാം ബാപ്പുവി​​​​െൻറ ജാമ്യാപേക്ഷ നിരസിച്ചു
  • 2015 ജനുവരി 1: സുപ്രീംകോടതി നിർദേശപ്രകാരം എയിംസിലെ ഏഴംഗ സംഘം  ആശാറാം ബാപ്പുവിനെ പരിശോധിച്ചു
  • 2015 ഫെബ്രുവരി: കേസിലെ സാക്ഷികളിലൊരാളായ രാഹുൽ കെ സച്ചാൻ കോടതിക്ക്​ പുറത്ത്​ ആക്രമിക്കപ്പെട്ടു
  • ജൂലൈ 8 2015: സാക്ഷിയായ സുധ പതക്​ ആശാറാമി​​​​െൻറ പ്രവർത്തനങ്ങളെ കുറിച്ച്​ അറിവില്ലെന്ന്​ മൊഴി നൽകി.
  • ജൂലൈ 12കേസിലെ സാക്ഷിയായ ​കൃപാൽ സിങനെ ബൈക്കിലെത്തിയ സംഘം വെടിവെച്ച്​ കൊന്നു.
  • ഏപ്രിൽ 7 2018: കേസിലെ അന്തിമവാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റി
  • ഏപ്രിൽ 25 2018: ബലാൽസംഗകേസിൽ ആശാറാം ബാപ്പു കുറ്റക്കാരനാണെന്ന്​ കണ്ടെത്തി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casemalayalam newsVERDICTAssaram case
News Summary - Asaram bappu case-India news
Next Story