Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉവൈസി വഴങ്ങി;...

ഉവൈസി വഴങ്ങി; ഒൗറംഗാബാദിൽ ജലീൽ മജ്​ലിസ്​ സ്​ഥാനാർഥി

text_fields
bookmark_border
ഉവൈസി വഴങ്ങി; ഒൗറംഗാബാദിൽ ജലീൽ മജ്​ലിസ്​ സ്​ഥാനാർഥി
cancel

മും​ബൈ: പാ​ർ​ട്ടി എം.​എ​ൽ.​എ ഇം​തി​യാ​സ്​ ജ​ലീ​ലി​നെ ഒൗ​റം​ഗാ​ബാ​ദ്​ ലോ​ക്​​സ​ഭ സീ​റ്റി​ൽ മ​ത്സ​രി​പ്പി​ക ്കാ​ൻ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ തീ​രു​മാ​നി​ച്ചു. ടി​ക്ക​റ്റ് ​ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി വി​ട്ട്​ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന്​ ഇം​തി​യാ​സ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

പാ​ർ​ട്ടി പി​ള​ർ​പ്പി‍​​െൻറ വ​ക്കി​ലെ​ത്തി​യ​തോ​ടെ ഉ​വൈ​സി വ​ഴ​ങ്ങി. മ​ഹാ​രാ​ഷ്​​ട്ര​യി​ൽ പാ​ർ​ട്ടി മ​ത്സ​രി​ക്കേ​ണ്ട എ​ന്ന​താ​യി​രു​ന്നു നി​ല​പാ​ട്.

നേ​ര​ത്തെ ജ​സ്​​റ്റി​സ്​ ബി.​ജി. കൊ​ൽ​സെ പാ​ട്ടീ​ലി​നെ​യാ​ണ്​ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​റും ഉ​വൈ​സി​യും ചേ​ർ​ന്നു​ള്ള വ​ഞ്ചി​ത്​ ബ​ഹു​ജ​ൻ അ​ഗാ​ഡി പി​ന്തു​ണ​ച്ച​ത്. ജ​ലീ​ലി‍​​െൻറ സ​മ്മ​ർ​ദ​ത​ന്ത്ര​ങ്ങ​ളെ തു​ട​ർ​ന്നും ബി.​ജെ.​പി​ക്ക്​ ഗു​ണ​മാ​കും വി​ധം കോ​ൺ​ഗ്ര​സ്​ സ​ഖ്യ​ത്തി‍​​െൻറ വോ​ട്ട്​ ഭി​ന്നി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചും മ​ത്സ​ര രം​ഗ​ത്തു​നി​ന്ന്​ നേ​ര​ത്തെ ത​ന്നെ പി​ന്മാ​റി​യ​താ​യി ജ. ​ബി.​ജി കൊ​ൽ​സെ പാ​ട്ടീ​ൽ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

നേ​ര​ത്തെ കൊ​ൽ​സെ പാ​ട്ടീ​ലി​ന്​ പി​ന്തു​ണ അ​റി​യി​ച്ച കോ​ൺ​ഗ്ര​സ്​ സ​ഖ്യ​വും ഇ​പ്പോ​ൾ സ്​​ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജ​ന​സം​ഖ്യ ക​ണ​ക്കി​ൽ മു​സ്​​ലിം, ദ​ലി​ത്​ വി​ഭാ​ഗ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യ ഒൗ​റം​ഗാ​ബാ​ദ്​ കാ​ല​ങ്ങ​ളാ​യി ശി​വ​സേ​ന​യാ​ണ്​ നി​ല​നി​ർ​ത്തു​ന്ന​ത്.

എ​ൻ.​ഡി.​ടി.​വി റി​പ്പോ​ർ​ട്ട​റാ​യി​രു​ന്ന ജ​ലീ​ൽ 2014ലാ​ണ്​ മ​ജ്​​ലി​സി​ൽ ചേ​രു​ക​യും ഒൗ​റം​ഗാ​ബാ​ദ്​ സെ​ൻ​ട്ര​ൽ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച്​ ജ​യി​ക്കു​ക​യും ചെ​യ്​​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiAurangabadLok Sabha Seat
News Summary - Asaduddin Owaisi's Party To Contest Aurangabad Lok Sabha Seat
Next Story