Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്ഥാനിലും ഉവൈസിക്ക്...

രാജസ്ഥാനിലും ഉവൈസിക്ക് സ്ഥാനാർഥികൾ; ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റെ ഭാ​ഗ​മാ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്

text_fields
bookmark_border
Asaduddin Owaisi
cancel

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​​പ്പി​ൽ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ എ.​ഐ.​എം.​ഐ.​എം മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ആ​ലോ​ചി​ച്ച് കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഉ​വൈ​സി പ​റ​ഞ്ഞു.

ഇ​താ​ദ്യ​മാ​യാ​ണ് രാ​ജ​സ്ഥാ​നി​ൽ പാ​ർ​ട്ടി മ​ത്സ​രി​ക്കു​ന്ന​ത്. ഹ​വാ മ​ഹ​ൽ, ​ഫ​ത്തേ​പു​ർ, ക​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ഗ്രൂ​പ്പു​വ​ഴ​ക്ക് കാ​ര​ണം ന​ല്ല ഭ​ര​ണം കാ​ഴ്ച​വെ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നു പ​റ​ഞ്ഞ് ജ​ന​ങ്ങ​​ളെ സ​മീ​പി​ക്കു​മെ​ന്ന് ഉ​വൈ​സി പ​റ​ഞ്ഞു.

ബി.​ജെ.​പി​യു​ടെ വ​ർ​ഗീ​യ​ത​ക്കും ഭൂ​രി​പ​ക്ഷ അ​നു​കൂ​ല നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യും പ്ര​ചാ​ര​ണം ന​ട​ത്തും. ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റെ ഭാ​ഗ​മാ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ഉ​വെ​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiAssembly Elections 2023
News Summary - asaduddin owaisi candidates in Rajasthan
Next Story