Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുർഗാപൂർ വിമാനപകടം; റൺവേ 34​ എന്ന സിനിമയിലേതിന് സമാനമെന്ന് അപകടത്തിൽ പെട്ടവർ

text_fields
bookmark_border
Durgapur runway accident
cancel
Listen to this Article

ദുർഗാപൂർ/ കൊൽക്കത്ത: മുംബൈയിൽ നിന്നും പശ്ചിമ ബംഗാളിലെ ദുർഗാപൂരി​ലെക്ക് പോയ വിമാനം അപകടത്തിൽപ്പെട്ട് രക്ഷപ്പെട്ടെങ്കിലും അതിന്‍റെ ആഘാതത്തിലാണ് ഇപ്പോഴും യാത്രാക്കാർ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റൺവേ 34​ എന്ന സിനിമയിലെ രംഗങ്ങൾക്ക് സമാനമായിരുന്നു അപകടമെന്നാണ് യാത്രാക്കാർ നൽകുന്ന വിവരം.

ഏപ്രിൽ 29നാണ് വിമാനാപകടത്തിന്റെ കഥ പ്രമേയമാക്കിയ ഈ അജയ് ദേവ്ഗൺ ചിത്രം പുറത്തിറങ്ങിയത്, മോശം കാലാവസ്ഥയെത്തുടർന്ന് വിമാനം അപകടത്തിൽപ്പെടുന്നതും പിന്നീട് സുരക്ഷിതമായി താഴെയിറക്കുന്നതുമാണ് ചിത്രത്തി​ലെ കഥ.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സ്പൈസ് ജെറ്റ് കമ്പനിയുടെ ബോയിങ് ബി 737 എസ്.ജി 945 എന്ന വിമാനം ലാന്റിംഗിന് ഒരുങ്ങന്നതിനിടയിൽ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 11 യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - As scary as Runway 34: Passengers on SpiceJet
Next Story