Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരവിന്ദ് വിർമാനി നിതി...

അരവിന്ദ് വിർമാനി നിതി ആയോഗ് അംഗം

text_fields
bookmark_border
അരവിന്ദ് വിർമാനി നിതി ആയോഗ് അംഗം
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് വിർമാനിയെ നിതി ആയോഗിന്റെ മുഴുസമയ അംഗമായി നിയമിച്ചു. ഇക്കണോമിക് ഗ്രോത്ത് ആൻഡ് വെൽഫെയർ ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ അരവിന്ദ് വിർമാനി 2007-2009 കാലയളവിലാണ് ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചത്.

2013 മുതൽ 2016 വരെ റിസർവ് ബാങ്കിന്റെ ധനനയ സാങ്കേതിക ഉപദേശക സമിതി അംഗമായും സേവനമനുഷ്ഠിച്ചു. ഐ.എം.എഫ് എക്സിക്യൂട്ടിവ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NITI AayogArvind Virmani
News Summary - Arvind Virmani member of NITI Aayog
Next Story