Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടുംബമൊത്ത്...

കുടുംബമൊത്ത് കെജ്‍രിവാൾ നാളെ അയോധ്യയിലേക്ക്; പഞ്ചാബ് മുഖ്യമന്ത്രിയും ഒപ്പം

text_fields
bookmark_border
Arvind Kejriwal
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച കുടുംബസമേതം അയോധ്യ സന്ദർശിക്കും. കെജ്‍രിവാളിന്റെ ഭാര്യയും മാതാപിതാക്കളുമാണ് ഒപ്പമുണ്ടാവുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കൂടെയുണ്ടാകും.

ജനുവരി 22ന് അയോധ്യയിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പ​ങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന് നേരത്തേ കെജ്രിവാൾ അറിയിച്ചിരുന്നു. പിന്നീട് കുടുംബത്തിനൊപ്പം താൻ ക്ഷേത്രം സന്ദർശിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ബി.ജെ.പിയെ കൂടാതെ കോൺഗ്രസ്, ബി.എസ്.പി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ളവരും അയോധ്യയി​ലെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalRam Temple Ayodhya
News Summary - Arvind Kejriwal's Ayodhya trip with family tomorrow, Bhagwant Mann to join
Next Story