Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി പാക്...

മോദി പാക് പ്രധാനമ​ന്ത്രിയെപ്പോലെ പെരുമാറുന്നു –കെജ്​രിവാൾ

text_fields
bookmark_border
മോദി പാക് പ്രധാനമ​ന്ത്രിയെപ്പോലെ പെരുമാറുന്നു –കെജ്​രിവാൾ
cancel

ന്യൂ​ഡ​ൽ​ഹി: ആ​​ന്ധ്ര​പ്ര​ദേ​ശി​ന്​ പ്ര​ത്യേ​ക​പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​​ഡു​വി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന ്നാ​ക്ര​മി​ച്ച്​ അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ. മോ​ദി സം​സ്​​ഥാ​ന​ങ്ങ​ളോ​ട്​ പാ​കി​സ്​​ഥാ​നി​ലെ പ്ര​ധാ​ന​മ​ന്ത്രി​യെേ​പാ​ലെ​യാ​ണ്​ പെ​രു​മാ​റു​ന്ന​ത്.

ബി.​ജെ.​പി​ക്കാ​രു​ടെ മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തെ മൊ​ത്തം പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്​ താ​ങ്ക​ളെ​ന്ന്​ ഒാ​ർ​ക്ക​ണ​മെ​ന്നും കെ​ജ്​​രി​വാ​ൾ പ​റ​ഞ്ഞു. ഡ​ൽ​ഹി, ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സി.​ബി.​െ​എ റെ​യ്​​ഡ്, ​ആ​​​ന്ധ്ര​പ്ര​ദേ​ശി​​​െൻറ ​പ്ര​ത്യേ​ക​പ​ദ​വി തു​ട​ങ്ങി​യ​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു കെ​ജ്​​രി​വാ​ളി​​​െൻറ പ​രാ​മ​ർ​ശം. പൊ​ലീ​സു​കാ​ർ​ക്കും ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്കും മോ​ദി ന​ൽ​കു​ന്ന സ​ന്ദേ​ശം സം​സ്​​ഥാ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന​തി​ന്​ പ​ക​രം കേ​​ന്ദ്ര​ത്തോ​ട്​ കൂ​റു കാ​ണി​ക്കാ​നാ​ണ്.

രാ​ജ്യ​ത്തെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ആ​​ന്ധ്ര​പ്ര​ദേ​ശി​ന്​ പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ ചു​രു​ങ്ങി​യ​ത്​ മൂ​ന്നു​ ത​വ​ണ​യെ​ങ്കി​ലും മോ​ദി പ​റ​ഞ്ഞി​രു​ന്നു. ലോ​ക​ത്തെ അ​റി​യ​പ്പെ​ട്ട ക​ള​വു​പ​റ​യു​ന്ന ആ​ളാ​ണ്​ മോ​ദി. പ​റ​യു​ന്ന​തൊ​ന്നും നി​റ​വേ​റ്റി​ല്ല. ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യും വാ​ഗ്​​ദ​ന​ങ്ങ​ൾ മാ​ത്രം ന​ൽ​കു​ന്ന​യാ​ളാ​ണെ​ന്നും കെ​ജ്​​രി​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiArvind Kejriwalmalayalam news
News Summary - Arvind Kejriwal Slams PM Modi-India News
Next Story