Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോശം പ്രകടനം; ഡൽഹിയിൽ...

മോശം പ്രകടനം; ഡൽഹിയിൽ ജലവിഭവ വകുപ്പ്​ മന്ത്രിയെ മാറ്റി

text_fields
bookmark_border
മോശം പ്രകടനം; ഡൽഹിയിൽ ജലവിഭവ വകുപ്പ്​ മന്ത്രിയെ മാറ്റി
cancel

ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്​മി മന്ത്രിസഭയിൽ ​െചറിയ അഴിച്ചുപണി. മോശം പ്രകടനത്തെ തുടർന്ന്​ ജലവിഭവ, ടൂറിസം വകുപ്പ്​ മന്ത്രി കപിൽ മിശ്രയെ മുഖ്യമന്ത്രി കെജ്​രിവാൾ തൽസ്​ഥാനത്തുനിന്ന്​ മാറ്റി. കൈലാശ്​ ​െഗഹ്​ലോട്ടിനാണ്​ പകരം ചുമതല. ഇതിനുപുറമെ, രാജേന്ദ്രപാൽ ഗൗതമിനെയും മന്ത്രിസഭയിലെടുത്തു.

ജലവിഭവ വകുപ്പ്​ കൈകാര്യംചെയ്യുന്നതിൽ കപിൽ മിശ്ര വേണ്ടത്ര വിജയിച്ചില്ലെന്ന്​ ഉപമുഖ്യമന്ത്രി മനീഷ്​ സിസോദിയ പറഞ്ഞു. അതേസമയം, ത​​​െൻറ വകുപ്പിൽ നടന്ന വലിയ ഒരു അഴിമതിയെക്കുറിച്ച്​ ഞായറാഴ്​ച വെളിപ്പെടുത്തുമെന്ന്​ മി​ശ്ര ട്വിറ്ററിൽ കുറിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalKapil MishraWater Minister
News Summary - Arvind Kejriwal Sacks Water Minister Kapil Mishra
Next Story