Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമനോജ്​...

മനോജ്​ തിവാരിക്കെതിരായ പ്രസ്​താവന; കെജ്​രിവാളിനെതിരെ ബി.ജെ.പി പ്രതിഷേധം

text_fields
bookmark_border
bjp-protest-at-delhi
cancel

ന്യൂഡൽഹി: ഡൽഹി ബി.ജെ.പി അധ്യക്ഷൻ മനോജ്​ തിവാരിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ നടത്തിയ പരാമർശം വി വാദമായതിനു പിന്നാലെ അദ്ദേഹത്തിൻെറ വസതിക്കു​ മുമ്പിൽ ബി.ജെ.പി പ്രതിഷേധം.

ഡൽഹിയിൽ പൗരത്വ പട്ടിക നടപ്പാക്കി യാൽ ഡൽഹി വിടേണ്ട ആദ്യ വ്യക്തി മനോജ്​ തിവാരി ആയിരിക്കുമെന്ന കെജ്​രിവാളിൻെറ പ്രസതാവനയാണ്​ ബി.ജെ.പിയെ ചൊടിപ്പിച്ചത്​. ബുധനാഴ്​ചയാണ്​ കെജ്​രിവാൾ പൗരത്വ പട്ടിക സംബന്ധിച്ച മനോജ്​ തിവാരിയുടെ പ്രസ്​താവനക്ക്​​ മറുപടിയായി ആഞ്ഞടിച്ചത്​.

ഡൽഹിയിൽ മാധ്യമപ്രവർത്തകനു നേരെയുണ്ടായ ആക്രമണത്തിന്​ പിന്നിൽ സംസ്ഥാനത്തേക്ക്​ നുഴഞ്ഞുകയറിയവരാണെന്നും അതിനാൽ ഡൽഹിയിൽ പൗരത്വ പട്ടിക നടപ്പിലാക്കണമെന്നുമായിരുന്നു മനോജ്​ തിവാരി പറഞ്ഞത്​. ഇതിന്​ കെജ്​രിവാൾ നൽകിയ മറുപടിയാണ്​ ബി.ജെ.പിയുടെ പ്രതിഷേധത്തിനിടയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalmanoj tiwariDelhi CMmalayalam newsindia newsBJP Protest
News Summary - At Arvind Kejriwal Home, BJP Protests Over Remark Against Its Leader -india news
Next Story