Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.എ.പി മന്ത്രിസഭയിലും അഴിച്ചുപണി; ജലവിഭവ വകുപ്പ് കെജ്രിവാൾ ഏറ്റെടുത്തു

text_fields
bookmark_border
arvind-kejriwal
cancel

ന്യൂഡൽഹി: മോദി മന്ത്രിസഭയിൽ മാറ്റങ്ങൾ വന്നതിന് പിന്നാലെ അഴിച്ചുപണിയുമായി കെജ്രിവാൾ മന്ത്രിസഭയും. കെജ്രിവാൾ ജലവിഭവ വകുപ്പിന്‍റെ ചുമതല ഏറ്റെടുത്തു.  

2015-ൽ മുഖ്യമന്ത്രിയായ ശേഷം വകുപ്പുകൾ ഒന്നും ഏറ്റെടുക്കാതിരുന്ന കെജ് രിവാൾ രണ്ട് വർഷത്തിനു ശേഷമാണ് ഒരു വകുപ്പ് ഏറ്റെടുക്കുന്നത്. നിലവിലെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന രാജേന്ദ്രപാൽ ഗൗതമിന്‍റെ പ്രകടനത്തിലെ അതൃപ്തിയെ തുടർന്നാണ് കെജ് രിവാൾ വകുപ്പ് ഏറ്റെടുത്തത്.

കെജ് രിവാൾ വകുപ്പുകളുടെ ചുമതല ഏറ്റെടുക്കാതെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിനെ പ്രതിപക്ഷം രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arvind Kejriwal Finally Takes Charge Of A Ministry-India News
Next Story