Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസീറ്റിന് കെജ്​രിവാൾ 10...

സീറ്റിന് കെജ്​രിവാൾ 10 കോടി ആവശ്യപ്പെട്ടു -കോൺഗ്രസിൽ ചേർന്ന എ.എ.പി എം.എൽ.എ.

text_fields
bookmark_border
സീറ്റിന് കെജ്​രിവാൾ 10 കോടി ആവശ്യപ്പെട്ടു -കോൺഗ്രസിൽ ചേർന്ന എ.എ.പി എം.എൽ.എ.
cancel
camera_alt????????? ?????? ????? ?????????? ???????? ?????????? ??.??. ????????? ?????? ???????? ???????????????

ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ 10 കോടി ആവശ്യപ്പെട്ടതായി ആ ം ആദ്മി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന എം.എൽ.എ ആദർശ് ശാസ്ത്രി. 10 മുതൽ 20 കോടി രൂപ വരെ സീറ്റിന് ആവശ്യപ്പെട്ടെന്നാണ് ആരോപണം.

എ.എ.പി തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പിണങ്ങി ദ്വാരകയിൽനിന്നുള്ള എം.എൽ.എ ആയ ആദർശ് ഇന്നലെയാണ് കോൺഗ്രസിൽ ചേർന്നത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ പേരമകനാണ് ആദർശ് ശാസ്ത്രി.

ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. 11ന് വോട്ടെണ്ണും. 70 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwaldelhi assembly elections
News Summary - Arvind Kejriwal demanded Rs 10 crore for Delhi election ticket says mla-india news
Next Story