Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെജ്​രിവാളി​െൻറ മകളെ...

കെജ്​രിവാളി​െൻറ മകളെ തട്ടിക്കൊണ്ടു പോകുമെന്ന്​ ഭീഷണി: ഒരാൾ പിടിയിൽ

text_fields
bookmark_border
കെജ്​രിവാളി​െൻറ മകളെ തട്ടിക്കൊണ്ടു പോകുമെന്ന്​ ഭീഷണി: ഒരാൾ പിടിയിൽ
cancel

ന്യൂ​ഡ​ൽ​ഹി: മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വ ി​ന്ദ്​ കെ​ജ്​​രി​വാ​ളി​ന്​ ഇ-​​മെ​യി​ൽ അ​യ​ച്ച​യാ​ളെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ഡ​ൽ​ഹി​യി​ൽ മ​ത്സ​ര​പ്പ​രീ​ക്ഷ​ക്ക്​ ത​യാ​റെ​ടു​ക്കു​ന്ന ബി​ഹാ​ർ സ​മ​സ്​​തി​പു​ർ സ്വ​ദേ​ശി 24കാ​ര​നാ​യ വി​കാ​സ്​ റാ​യി​യാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ഇ-​മെ​യി​ൽ അ​യ​ച്ച ഫോ​ണും ക​ണ്ടെ​ടു​ത്തു. ഇൗ ​മാ​സം ഒ​മ്പ​തി​നാ​ണ്​ പേ​രി​ല്ലാ​ത്ത സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഉ​ട​ൻ ഡ​ൽ​ഹി പൊ​ലീ​സി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു. മ​ക​ൾ​ക്ക്​ പ്ര​ത്യേ​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwalmalayalam newsHarshita Kejriwal
News Summary - Arvind kejriwal daughter Harshita Kejriwal -India News
Next Story