Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇസ്​ലാം വിരോധം...

ഇസ്​ലാം വിരോധം സർവസാധാരണമാക്കാൻ ശ്രമം –അരുന്ധതി റോയ്

text_fields
bookmark_border
ഇസ്​ലാം വിരോധം സർവസാധാരണമാക്കാൻ ശ്രമം –അരുന്ധതി റോയ്
cancel

കൊ​ൽ​ക്ക​ത്ത: ഇ​സ്​​ലാം വി​രോ​ധം സ​ർ​വ​സാ​ധാ​ര​ണ​മാ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ക്ക ു​ന്ന​തെ​ന്ന്​ പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും ആ​ക്​​ടി​വി​സ്​​റ്റു​മാ​യ അ​രു​ന്ധ​തി റോ​യ്.
ഏ​ഴാ​മ​ത്​ ക ൊ​ൽ​ക്ക​ത്ത ജ​ന​കീ​യ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ. ദ​ര ി​ദ്ര​രും പാ​ർ​ശ്വ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ ദ​ലി​തു​ക​ളെ​യും മു​സ്​​ലിം​ക​ളെ​യും സ്​​ത്രീ​ക​ള െ​യും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം വ​ലി​യ ​തോ​തി​ൽ ബാ​ധി​ക്കു​മെ​ന്ന്​ അ​രു​ന്ധ​തി പ​റ​ഞ്ഞു. പ​തി​വ്​ രാ​ഷ്​ ​ട്രീ​യ ഭാ​ഷ​ണ​ങ്ങ​ൾ വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കു​ന്ന നി​ല​യി​ലാ​ണ്. പൗ​ര​ത്വ​പ്പ​ട്ടി​ക, പൗ​ര​ത്വ ഭേ​ദ​ഗ​തി എ​ന്നി​വ​യു​ടെ യ​ഥാ​ർ​ഥ ഉ​ദ്ദേ​ശ്യം മ​ന​സ്സി​ലാ​കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ ന​ട​ക്കു​ന്ന​ത്.

നാ​സി ജ​ർ​മ​നി​ക്ക്​ തു​ല്യ​മാ​യ അ​വ​സ്ഥ​യാ​ണ്​ ഇ​ന്ത്യ​യി​ൽ. മു​സ്​​ലിം വ​നി​ത​ക​ൾ ശ​ബ്​​ദ​മു​യ​ർ​ത്തി പു​റ​ത്തു​വ​രു​ന്നു എ​ന്ന​ത്​ ആ​വേ​ശ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ഇ​തു​വ​രെ അ​വ​രെ രാ​ഷ്​​ട്രീ​യ​ഭൂ​മി​ക​യി​ൽ​നി​ന്നും മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി​രു​ന്നു. മു​സ്​​ലിം​ക​ൾ​ക്കും ശ​ബ്​​ദ​മു​യ​ർ​ത്താം എ​ന്നാ​ണ്​ പു​തി​യ സ​മ​ര​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത്.
നേ​ര​ത്തേ പ​ണ്ഡി​ത​രെ മാ​ത്ര​മാ​ണ്​ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ഇ​പ്പോ​ൾ നാം ​പ​ല ത​ട്ടി​ലു​മു​ള്ള​വ​രു​ടെ ശ​ബ്​​ദം കേ​ട്ടു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വി​ലെ​ത്തു​ന്ന​ത്​ സ​​ന്തോ​ഷ​ക​ര​മാ​ണ്. എ​ന്നാ​ൽ, യു​വ​ത​ല​മു​റ​യെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യും പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ വ​ഴി​യും സ്വാ​ധീ​നി​ക്കാ​ൻ ആ​ർ.​എ​സ്.​എ​സ്​ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്നും അ​രു​ന്ധ​തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiaarundhathi roymalayalam newsindia news
News Summary - Arundathi roy islamophobia-India news
Next Story