Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെയ്റ്റ്ലി ഹെലികോപ്ടറില്‍ കയറുന്നതിനിടെ തെന്നിവീണു

text_fields
bookmark_border
ജെയ്റ്റ്ലി ഹെലികോപ്ടറില്‍ കയറുന്നതിനിടെ തെന്നിവീണു
cancel

ഹരിദ്വാര്‍: ഹെലികോപ്ടറില്‍ കയറുന്നതിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തെന്നിവീണു. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ പദാര്‍ഥയില്‍ പതാഞ്ജലി ഹെര്‍ബല്‍ ഫുഡ് പാര്‍ക്ക് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ ഹെലികോപ്ടറില്‍ കയറുന്നതിനിടെയാണ് വീണത്.
ജെയ്റ്റ്ലിക്ക് പരിക്കില്ളെന്നും അതേ ഹെലികോപ്ടറില്‍ ഡല്‍ഹിയിലേക്ക് മടങ്ങിയതായും ഹരിദ്വാര്‍ എസ്.എസ്.പി വി.കെ. കൃഷ്ണകുമാര്‍ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - arun jaitley
Next Story