Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുൺ ജെയ്​റ്റ്​ലി...

അരുൺ ജെയ്​റ്റ്​ലി ചികിത്സക്കായി അമേരിക്കയിലേക്ക്​

text_fields
bookmark_border
അരുൺ ജെയ്​റ്റ്​ലി ചികിത്സക്കായി അമേരിക്കയിലേക്ക്​
cancel

ന്യൂഡൽഹി: വൃക്കസംബന്ധമായ അസുഖങ്ങൾക്ക്​ ചികിത്സ തേടുന്നതിനായി ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി അമേരിക്കയിലേക്ക ് പോയി​. വൃക്കമാറ്റ ശസ്​ത്രക്രിയക്ക്​ വിധേയനായ ജെയ്​റ്റ്​ലി വിദഗ്​ധ ചികിത്സക്കായാണ്​ അമേരിക്കയിലേക്ക്​ പോകുന്നത്​. ഫെബ്രുവരി ഒന്നിന്​ ബജറ്റ്​ അവതരണത്തിന്​ മുമ്പ്​ അദ്ദേഹം തിരിച്ചെത്തും. ജെയ്​റ്റ്​ലി അവതരിപ്പിക്കുന്ന ആറാമത്​ ബജറ്റാണ്​ ഇത്​.

നേരത്തെ ഡൽഹിയിലെ എയിംസ്​ ആശുപത്രിയിലാണ് ജെയ്​റ്റ്​ലി ​ചികിത്സ തേടിയിരുന്നത്​. 2018 മേയ്​ 14 ന്​ അദ്ദേഹം​ വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ വിധേയനായി​. അന്ന്​ റെയിൽവേ മന്ത്രി പിയൂഷ്​ ഗോയലിനാണ്​ ധനകാര്യ വകുപ്പി​​​​െൻറ അധിക ചുമതല നൽകിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usarun jaitleyMedical check upKidney ailment
News Summary - Arun Jaitley travels to US for medical check up- India news
Next Story