Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെയ്​റ്റ്ലിയുടെ...

ജെയ്​റ്റ്ലിയുടെ സംസ്കാരം ഇന്ന്

text_fields
bookmark_border
Arun Jaitley
cancel

ന്യൂ​ഡ​ൽ​ഹി: അന്തരിച്ച മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യും മു​തി​ർ​ന്ന ബി.​ജെ.​പി നേ​താ​വു​മാ​യ അ​രു​ൺ ജെ​യ്​​റ് റ്​​ലിയുടെ സംസ്കാരം ഇന്ന് നടക്കും. ബി.​ജെ.​പി ആ​സ്ഥാ​ന​ത്ത് ഭൗതിക ശരീരം​ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വെ​ച്ച ശേഷം ഉ​ച്ച​ക്കു​ശേ​ഷം നി​ഗം​ബോ​ധ്​ ഘ​ട്ടി​ൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാ​ണ്​ സം​സ്​​കാ​ര ചടങ്ങുകൾ നടക്കുക.

ഭൗ​തി​ക​ശ​രീ​രം ഡൽഹി കൈ​ലാ​ഷ്​ കോ​ള​നി​യി​ലെ വ​സ​തി​യി​ൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി അടക്കം രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.

ഡ​ൽ​ഹി​യി​ലെ എ​യിം​സി​ൽ ശ​നി​യാ​​ഴ്​​ച ഉ​ച്ച​ക്ക്​ 12.07നാ​യി​രു​ന്നു ജെയ്റ്റ്ലിയുടെ അ​ന്ത്യം. വൃ​ക്ക മാ​റ്റ ശ​സ്​​ത്ര​ക്രി​യ​ക്കു​ശേ​ഷം 2018ൽ ​രോ​ഗ​ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleymalayalam newsindia newsArun Jaitley cremationDelhi’s Nigambodh Ghat
News Summary - Arun Jaitley cremation at Delhi’s Nigambodh Ghat today -India News
Next Story