Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യവർഗക്കാർക്ക്​...

മധ്യവർഗക്കാർക്ക്​ അനുഗ്രഹം –അരുൺ ജെയ്​റ്റ്​ലി

text_fields
bookmark_border
മധ്യവർഗക്കാർക്ക്​ അനുഗ്രഹം –അരുൺ ജെയ്​റ്റ്​ലി
cancel

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു​ല​ക്ഷം രൂ​പ​വ​രെ വ​രു​മാ​ന​മു​ള്ള​വ​രെ ആ​ദാ​യ​നി​കു​തി​യി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കാ​നു​ള്ള ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​നം മ​ധ്യ​വ​ർ​ഗ​ക്കാ​ർ​ക്ക്​ അ​നു​ഗ്ര​ഹ​മാ​ണെ​ന്ന്​ മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി. ഇ​ത്​ ഇ​ക്കൂ​ട്ട​രു​ടെ ക്ര​യ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം ഫേ​സ്​​ബു​ക്​​ പോ​സ്​​റ്റി​ൽ കു​റി​ച്ചു.

ന​രേ​ന്ദ്ര മോ​ദി നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​റി​​​െൻറ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളാ​ണ്​ ബ​ജ​റ്റി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ധ​ന​വ​കു​പ്പ്​ പി​യൂ​ഷ്​ ഗോ​യ​ലി​നെ ഏ​ൽ​പി​ച്ച്​ അ​മേ​രി​ക്ക​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്​ ജെ​യ്​​റ്റ്​​ലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleyBudget 2019
News Summary - Arun Jaitley on Budget 2019 - India news
Next Story