Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാനലുകൾക്കെതിരെ രൂക്ഷ...

ചാനലുകൾക്കെതിരെ രൂക്ഷ വിമർശനവുമായി അരുൺ ജെയ്​റ്റ്​ലി

text_fields
bookmark_border
arun-jaitly
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക്​ സം​ഘ​ർ​ഷം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത ചാ​ന​ലു​ക​ൾ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ത്തി കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ബോം​ബി​ട്ട്​ ത​ക​ർ​ത്ത ജ​യ്​​ശെ മു​ഹ​മ്മ​ദ്​ ഭീ​ക​ര​കേ​ന്ദ്രം ഇ​ന്ത്യ​യി​ൽ​ത​ന്നെ​യാ​ണെ​ന്നാ​ണ്​ ചി​ല​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്.

ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​നു​ പ​ക​രം അ​ജ​ണ്ട​ക​ൾ​ക്ക്​ പി​ന്നാ​ലെ പാ​യു​ക​യാ​ണ്. കേ​ട്ട​പാ​തി, കേ​ൾ​ക്കാ​ത്ത പാ​തി, ബാ​ലാ​കോ​ട്ട്​ പൂ​ഞ്ചി​ലാ​ണെ​ന്നാ​ണ്​ ചി​ല​ർ പ​റ​ഞ്ഞ​ത്. എ​ന്തി​നാ​ണ്​ ന​മ്മു​ടെ സൈ​ന്യം ന​മ്മു​ടെ രാ​ജ്യ​ത്തു​ത​ന്നെ ​ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്​ എ​ന്നെ​ങ്കി​ലും ആ​ലോ​ചി​ക്കേ​ണ്ടേ​യെ​ന്നും ജെ​യ്​​റ്റ്​​ലി ചോ​ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ്ര​ഭാ​ഷ​ണ പ​രി​പാ​ടി ‘മ​ൻ കി ​ബാ​ത്ത്​’ സം​ബ​ന്ധി​ച്ച പു​സ്​​ത​ക​ത്തി​​െൻറ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ചാ​ന​ലു​ക​ളു​ടെ വി​ശ്വാ​സ്യ​ത പ​രു​ങ്ങ​ലി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ൾ​ക്കും റേ​ഡ​ി​യോ​ക്കും​ നി​ല മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ്​ കൈ​വ​ന്നി​രി​ക്കു​ന്ന​ത്. പൊ​തു​ജീ​വി​ത​ത്തി​ലു​ള്ള​വ​ർ ജ​ന​ങ്ങ​ളു​മാ​യി സം​സാ​രി​ക്കാ​ൻ സ​മാ​ന്ത​ര മാ​ർ​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ്​ ന​ല്ല​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitleyrepublic tvfake news
News Summary - arun jaitley against channels-india news
Next Story