Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്​ അധ്യക്ഷനായി വീണ്ടും അർഷദ്​ മദനി
cancel

ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്​ അധ്യക്ഷനായി വീണ്ടും അർഷദ്​ മദനി

text_fields
bookmark_border

ന്യൂഡൽഹി: ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്​ അധ്യക്ഷ പദവിയിൽ തുടർച്ചയായ ഏഴാം തവണയും​ തെരഞ്ഞെടുക്കപ്പെട്ട്​ അർഷദ്​ മദനി. കഴിഞ്ഞ ദിവസം ചേർന്ന സംഘടനയുടെ വർകിങ്​ കമ്മിറ്റി യോഗമാണ്​ വീണ്ടും തെരഞ്ഞെടുത്തത്​. എല്ലാ സംസ്​ഥാന ഘടകങ്ങളും ഏകകണ്​ഠമായി അദ്ദേഹത്തിന്‍റെ പേര്​ നിർദേശിക്കുകയായിരുന്നുവെന്ന്​ ഭാരവാഹികൾ പറഞ്ഞു.

രാജ്യത്ത്​ ക്രമസമാധാനം വീണ്ടും താഴോട്ടുപോകുന്നത്​ ആശങ്ക ഉളവാക്കുന്നുവെന്ന്​ അർഷദ്​ മദനി അഭിപ്രായപ്പെട്ടു.

ഒന്നര കോടി അംഗങ്ങളുള്ള സംഘടനയുടെ പുതിയ അംഗത്വ കാമ്പയിന്​ തുടക്കമായിട്ടുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Arshad Madani elected President of Jamiat Ulama-i-Hind
Next Story