Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ്​: ഡൽഹിയിൽ...

മുത്തലാഖ്​: ഡൽഹിയിൽ ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
മുത്തലാഖ്​: ഡൽഹിയിൽ ഒരാൾ അറസ്​റ്റിൽ
cancel
ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ​യെ മൂ​ന്നു പ്രാ​വ​ശ്യം ത​ലാ​ഖ്​ ചൊ​ല്ലി​യ യു​വാ​വ്​ പു​തി​യ മു​സ്​​ലിം സ്​​ത്രീ വി​വാ​ ഹാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റി​ൽ.

ഡ​ൽ​ഹി ആ​സാ​ദ്​ മാ​ർ​ക്ക​റ്റ്​ മേ​ഖ​ല​യി​ലെ ആ​തി​ർ ശ​മീം എ​ന്ന​യാ​ളാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​തെ​ന്ന്​ ഡ​ൽ​ഹി നോ​ർ​ത്ത്​ ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ നു​പൂ​ർ പ്ര​സാ​ദ്​ വ്യ​ക്​​ത​മാ​ക്കി. ജൂ​ൺ 23ന്​ ​മു​ത്ത​ലാ​ഖ്​ ചൊ​ല്ലി​യ​താ​യി യു​വ​തി​യെ ഇ​യാ​ൾ വാ​ട്​​സ്​​ആ​പ്​ വ​ഴി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ.

തു​ട​ർ​ന്ന്​ ബാ​ര ഹി​ന്ദു റാ​വു പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്. മു​ത്ത​ലാ​ഖ്​ നി​യ​മ​വി​രു​ദ്ധ​മാ​ക്കു​ന്ന ‘മു​സ്​​ലിം സ്​​ത്രീ വി​വാ​ഹാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മം 2019’ ക​ഴി​ഞ്ഞ​യാ​ഴ്​​ച​യാ​ണ്​ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:triple talaqmalayalam newsindia news
News Summary - arrest for talaq delhi-india news
Next Story