Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ഫോടനം:...

സ്​ഫോടനം: അസ്​ഹറുദ്ദീൻ എന്ന കെമിക്കൽ അലി പിടിയിൽ

text_fields
bookmark_border
സ്​ഫോടനം: അസ്​ഹറുദ്ദീൻ എന്ന കെമിക്കൽ അലി പിടിയിൽ
cancel
റാ​യ്​​പു​ർ: 2013ലെ ​ബോ​ധ്​​ഗ​യ, പ​ട്​​​ന ബോം​ബ്​ സ്​​ഫോ​ട​ന കേ​സു​ക​ളി​ൽ പ​ങ്കു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന അ​സ്​​ഹ​റു​ദ്ദീ​ൻ എ​ന്ന കെ​മി​ക്ക​ൽ അ​ലി (32) പി​ടി​യി​ൽ. സൗ​ദി​യി​ൽ​നി​ന്ന്​ വ​രു​ന്ന വ​ഴി ഹൈ​ദ​രാ​ബാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ്​ ഛത്തി​സ്​​ഗ​ഢ്​ പൊ​ലീ​സ്​ നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​മി പ്ര​വ​ർ​ത്ത​ക​നെ​ന്ന്​ സം​ശ​യി​ക്കു​ന്ന ഇ​യാ​ളെ പി​ടി​കൂ​ടി​യ​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ആ​റു വ​ർ​ഷ​മാ​യി ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​െ​ന്ന​ന്ന്​ റാ​യ്​​പു​ർ സീ​നി​യ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ആ​രി​ഫ്​ ശൈ​ഖ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ബോ​ധ്​​ഗ​യ, പ​ട്​​ന സ്​​ഫോ​ട​ന കേ​സു​ക​ളി​ൽ പ​ങ്കു​ള്ള തീ​വ്ര​വാ​ദി​ക​ൾ​ക്ക്​ അ​ഭ​യം ഒ​രു​ക്കി​യ​ത്​ അ​ലി​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വ്യാ​ജ പാ​സ്​​പോ​ർ​ട്ട്​ ഉ​പ​യോ​ഗി​ച്ച്​ സൗ​ദി​യി​ലേ​ക്ക്​ ക​ട​ന്ന ഇ​യാ​ൾ അ​വി​ടെ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​യാ​ൾ എ​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ക സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​െ​ന്ന​ന്നും ആ​രി​ഫ്​ ശൈ​ഖ്​ കൂ​ട്ടി​ച്ചേ​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedmalayalam newsindia newsHyderabad airport
News Summary - arrest in hyderabad airport-india news
Next Story