Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർണബിനെ അറസ്​റ്റ്​...

അർണബിനെ അറസ്​റ്റ്​ ചെയ്യണം –കോൺഗ്രസ്​

text_fields
bookmark_border
അർണബിനെ അറസ്​റ്റ്​ ചെയ്യണം –കോൺഗ്രസ്​
cancel

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്​​്ട്ര​യി​ലെ പാ​ൽ​ഗറി​ൽ മൂ​ന്നു​പേ​രെ മോ​ഷ്​​ടാ​ക്ക​ളെ​ന്നു സം​ശ​യി​ച്ച്​ ഗ്രാ​ മീ​ണ​ർ അ​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ അ​വ​മ​തി​ക്കു​ക​യും വി ​ദ്വേ​ഷ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്​​ത റി​പ്പ​ബ്ലി​ക്​ ടി.​വി അ​വ​താ​ര​ക​ൻ അ​ർ​ണ​ബ്​ ഗോ​സ്വാ​മി​യെ അ ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്ന്​ കോ​ൺ​ഗ്ര​സ്. അ​യാ​ൾ​ക്ക്​ മ​േ​നാ​നി​ല ത​ക​ർ​ന്നു​വെ​ന്ന്​ രാ​ജ​സ്​​ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​​ ഗെ​ഹ്​​ലോ​ട്ട്​ പ​റ​ഞ്ഞു. പു​റ​ത്താ​ക്കാ​ൻ ചാ​ന​ൽ ഉ​ട​മ​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, ഗോ​സ്വാ​മി​ക്കെ​തി​രെ പ​ല സം​സ്​​ഥാ​ന​ങ്ങ​ളി​ലും കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. പാ​ൽ​ഗർ സം​ഭ​വ​ത്തി​ന്​ വ​ർ​ഗീ​യ മു​ഖം ന​ൽ​കി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന വാ​ർ​ത്താ അ​വ​താ​ര​ക​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ മ​ഹാ​രാ​ഷ്​​ട്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

പാൽഗർ സം​ഭ​വ​ത്തി​ൽ സോ​ണി​യ മൗ​നം പാ​ലി​ക്കു​ന്നു​വെ​ന്ന്​ ‘പ്രൈം ​ടൈം’ പ​രി​പാ​ടി​യി​ൽ ഗോ​സ്വാ​മി കു​റ്റ​പ്പെ​ടു​ത്തി. മൗ​ല​വി​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​തെ​ങ്കി​ൽ രാ​ജ്യം ഇ​ത്ത​ര​ത്തി​ൽ ശാ​ന്ത​മാ​യി​രി​ക്കു​മോ എ​ന്ന്​ ഞാ​ൻ ചോ​ദി​ക്കു​ന്നു​​വെ​ന്ന്​ ഗോ​സ്വാ​മി ആ​ക്രോ​ശി​ച്ചു. ഇ​റ്റ​ലി​ക്കാ​രി​യാ​യ സോ​ണി​യ മൗ​നം പാ​ലി​ക്കു​മോ? ഗോ​സ്വാ​മി കൂ​ട്ടി​ച്ചേ​ർ​ത്തു. വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ൽ എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ ഓ​ഫ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഗോ​സ്വാ​മി രാ​ജി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressarnab goswamiindia newsmalayalam news
News Summary - Arnab goswami should be arrested - Congress
Next Story