Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അർണബ് ഗോസ്വാമി ടൈംസ് നൗവിൽ നിന്ന് രാജിവെച്ചു
text_fieldsbookmark_border
മുംബൈ: ടൈംസ് നൗവിെൻറ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി ചാനലിൽ നിന്ന് രാജിവെച്ചു. രാജിക്കാര്യം ചാനലിെൻറ എഡിറ്റോറിയൽ മീറ്റിങ്ങിലാണ് അർണാബ് അറിയിച്ചത്. ടൈംസ് നൗവിനൊപ്പം ഇ.ടി നൗവിലെ സ്ഥാനവും അർണാബ് രാജിെവച്ചതായാണ് അറിയുന്നത്.
ടെലഗ്രാഫിൽ പത്രപ്രവർത്തകനായാണ് അർണാബ് തെൻറ കരിയർ ആരംഭിക്കുന്നത്. പിന്നീട് 1995ൽ അേദ്ദഹം എൻ.ഡി.ടി.വിയിെലത്തി. 2006ൽ ടൈംസ് നൗ തുടങ്ങിയതു മുതൽ അദ്ദേഹം ചാനലിെൻറ ഭാഗമാണ്. ടൈംസ് നൗവിലെ അർണാബിെൻറ ന്യൂസ്ഹവർ ഷോ പ്രശസ്തമാണ്.
Next Story
