Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അര്‍ണബ് ഗോസ്വാമിക്ക് 'വൈ' കാറ്റഗറി സുരക്ഷ

text_fields
bookmark_border
അര്‍ണബ് ഗോസ്വാമിക്ക് വൈ കാറ്റഗറി സുരക്ഷ
cancel

ന്യൂഡല്‍ഹി: ടൈംസ് നൗ ചാനൽ ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് 'വൈ' കാറ്റഗറി സുരക്ഷ. പാകിസ്താന്‍ കേന്ദ്രീകൃത തീവ്രവാദി വിഭാഗത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. രണ്ട് പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരടക്കം 20 സുരക്ഷാ ഭടന്‍മാരാണ് അര്‍ണബ് ഗോസ്വാമിക്ക് 24 മണിക്കൂര്‍ സുരക്ഷയൊരുക്കുക. ഗോസ്വാമിക്ക് ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arnab Goswami to get y security
Next Story