Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു; ജവാൻ മരിച്ചു
text_fieldsbookmark_border
ഗുവാഹത്തി: ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ ജവാൻ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.
ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിലെ തമുൽപൂരിലാണ് സംഭവം. നാരെഗി ആർമി കന്റോൺമെന്റിൽ നിന്നുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ സൈനിക കേന്ദ്രത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

