Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദോക്​ലാമിനു സമീപത്തെ...

ദോക്​ലാമിനു സമീപത്തെ ഗ്രാമങ്ങളിൽ നിന്ന്​ പ്രദേശവാസികളെ​ സൈന്യം ഒഴിപ്പിക്കുന്നു

text_fields
bookmark_border
Indian-Army-Vacate-the-Villegers
cancel

ന്യൂഡൽഹി: ഇന്ത്യ-ഭൂട്ടാൻ-ചൈന ട്രൈജംങ്​ഷനായ ദോക്​ലാമിനു സമീപമുള്ള ഗ്രാമങ്ങളിൽ നിന്ന്​ പ്രദേശവാസികൾ ഒഴിഞ്ഞു പോകണമെന്ന്​ ഇന്ത്യൻ ​ൈസന്യം നാട്ടുകാർക്ക്​ നിർ​േദശം നൽകി. ദോക്​ലാമിൽ നിന്ന്​ 35 കിലോമീറ്റർ മാത്രം അകലെയുള്ള നതാങ്​ ഗ്രാമത്തിൽ നിന്നാണ്​ ഗ്രാമവാസികളോട്​ ഉടൻ ത​െന്ന വീടൊഴിയണമെന്ന്​ ​ൈസന്യം ആവശ്യപ്പെട്ടത്​. 

നൂറിലേറെ പേർ ഇൗ ഗ്രാമത്തിലുണ്ട്​. ഇൗ പ്രദേശത്ത്​ ഇന്ത്യൻ ​ൈസന്യം കാമ്പ്​ ചെയ്യുന്നതിന്​ ഒരുക്കം കൂട്ടുന്നുണ്ട്​. പ്രശ്​നങ്ങൾ ഉണ്ടായാൽ നാട്ടുകാരുടെ മരണം ഒഴിവാക്കുന്നതിനാണ്​ പ്രദേശവാസിക​െള ഒഴിപ്പിച്ചതെന്ന്​ കരുതുന്നു. എന്നാൽ ​ൈസന്യം വാർത്തകളോട്​ പ്രതികരിച്ചിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armymalayalam newsDoklam
News Summary - Army Vacate the Villegers From Doklam Region - India News
Next Story