Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തി മാറ്റാനുള്ള...

അതിർത്തി മാറ്റാനുള്ള ഒരു ശ്രമവും അനുവദിക്കില്ല -നരവനെ

text_fields
bookmark_border
Manoj Mukund Naravane
cancel
camera_alt

ജനറൽ

എം.എം.

നരവണെ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ അ​തി​ർ​ത്തി ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റ്റാ​നു​ള്ള ഒ​രു ശ്ര​മ​വും അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ. സൈ​നി​ക ദി​ന പ​രേ​ഡി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പോ​യ​വ​ർ​ഷം വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​യി​രു​ന്നു. കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ലെ പ്ര​ശ്ന​ങ്ങ​ൾ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്​ നീ​ങ്ങാ​തി​രി​ക്കാ​ൻ ചൈ​ന​യു​മാ​യി 14 വ​ട്ടം ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി. അ​നു​ര​ഞ്ജ​ന നീ​ക്ക​ങ്ങ​ൾ ഇ​നി​യും തു​ട​രും. സൈ​നി​ക​രു​ടെ മ​നോ​ധൈ​ര്യം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​മ്മു​ടെ ക്ഷ​മ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​ത്​ ആ​രും പ​രീ​ക്ഷി​ക്കാ​ൻ നോ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India BorderborderMM Naravane
News Summary - Army to keep status quo on border intact Gen Naravane
Next Story