Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈന്യത്തിലെ...

സൈന്യത്തിലെ എസ്​.എസ്​.സി ഉദ്യോഗസ്​ഥർക്ക്​ മെഡിക്കൽ ആനുകൂല്യം നൽകില്ല –കേ​ന്ദ്രം

text_fields
bookmark_border
സൈന്യത്തിലെ എസ്​.എസ്​.സി  ഉദ്യോഗസ്​ഥർക്ക്​ മെഡിക്കൽ ആനുകൂല്യം നൽകില്ല –കേ​ന്ദ്രം
cancel

ന്യൂ​ഡ​ൽ​ഹി: സൈ​ന്യ​ത്തി​ലെ ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ മെ​ഡി​ക്ക​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നാ​വി​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ. സാ​മ്പ​ത്തി​ക ഞെ​രു​ക്ക​മാ​ണ്​ പ്ര​തി​രോ​ധ മ​​ന്ത്രാ​ല​യം ഇ​തി​ന്​ കാ​ര​ണ​മാ​യി വ്യ​ക്ത​മാ​ക്കി​യ​ത്.

എ​സ്.​എ​സ്.​സി ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ 14 വ​ർ​ഷം മാ​ത്ര​മാ​ണ്​ സ​ർ​വി​സ്​ കാ​ലാ​വ​ധി. മാ​ത്ര​വു​മ​ല്ല, ഇൗ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ത്തി​നും അ​ർ​ഹ​ര​ല്ല. അ​തി​നാ​ൽ, ഇ​ത്ത​രം ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​തി​ൽ ന്യാ​യ​മി​ല്ലെ​ന്നും പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. യു.​പി.​എ സ​ർ​ക്കാ​റി​​​െൻറ കാ​ല​ത്ത്​ 2009ലാ​ണ്​ എ​സ്.​എ​സ്.​സി ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​​ മെ​ഡി​ക്ക​ൽ ആ​നു​കൂ​ല്യം വാ​ഗ്​​ദാ​നം ന​ൽ​കി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyssc
News Summary - Army SSC officials - India news
Next Story