Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡിനെ നേരിടാൻ...

കോവിഡിനെ നേരിടാൻ സൈന്യം താൽക്കാലിക ആശുപത്രികൾ ​ഒരുക്കുന്നു

text_fields
bookmark_border
കോവിഡിനെ നേരിടാൻ സൈന്യം താൽക്കാലിക ആശുപത്രികൾ ​ഒരുക്കുന്നു
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​നെ നേ​രി​ടാ​ൻ രാ​ജ്യ​ത്തി​െ​ന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സൈ​ന്യം ആ​ശു​പ​ത്രി​ക​ൾ ഒ​രു​ക്കു​ന്നു. ത​ങ്ങ​ളു​ടെ മെ​ഡി​ക്ക​ൽ ജീ​വ​ന​ക്കാ​രെ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കു​മെ​ന്നും സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ചി​കി​ത്സ ന​ൽ​കു​ന്ന​തി​ന്​ സാ​ധ്യ​മാ​വു​ന്ന ഇ​ട​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​ക​ൾ തു​റ​ക്കു​മെ​ന്നും ആ​ളു​ക​ൾ​ക്ക്​ തൊ​ട്ട​ടു​ത്ത സൈ​നി​ക ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കാ​മെ​ന്നും പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഓ​ക്​​സി​ജ​ൻ ടാ​ങ്ക​റു​ക​ളും വാ​ഹ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ സൈ​ന്യം കാ​യി​ക​മാ​യി സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്ന്​ ജ​ന​റ​ൽ ന​ര​വ​നെ പ്ര​ധാ​ന​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യും പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യ​ു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyhospitalCOVID
News Summary - Army setting up temporary hospitals to fight COVID
Next Story