Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ-ചൈന അതിർത്തിയിൽ...

ഇന്ത്യ-ചൈന അതിർത്തിയിൽ 2500 വിനോദ സഞ്ചാരികൾ കുടുങ്ങി; സൈന്യം രക്ഷിച്ചു

text_fields
bookmark_border
ഇന്ത്യ-ചൈന അതിർത്തിയിൽ 2500 വിനോദ സഞ്ചാരികൾ കുടുങ്ങി; സൈന്യം രക്ഷിച്ചു
cancel

ന്യൂഡൽഹി: സിക്കിമിലെ ഇന്ത്യ-ചൈന അതിർത്തിയായ നാഥുലാ പാസിൽ കുടുങ്ങിയ 2500 വിനോദസഞ്ചാരികളെ സൈന്യം രക്ഷിച്ചു. നാഥ ുലാ പാസി​െല 17ാം മൈലിൽ കനത്ത മഞ്ഞു വീഴ്​ചയെ തുടർന്നാണ്​​ സ്​ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം കുടുങ്ങിയത്​.

300-400 വാഹനങ്ങളിൽ നാഥുലാ ചുരം സന്ദശിച്ച്​ മടങ്ങുകയായിരുന്നു ഇവർ. സംഭവം അറിഞ്ഞ ഉടൻ ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനം നടത്തി. 1500 ഒാളം വിനോദ സഞ്ചാരികൾക്ക്​ 17ാം മൈലിൽ തന്നെ താമസവും ഭക്ഷണവും മരുന്നും തണുപ്പകറ്റാൻ വസ്​ത്രങ്ങളും നൽകിയിട്ടുണ്ട്​. ബാക്കിയുള്ളവ​െര 13ാം ​െമെലിലേക്ക്​ മാറ്റി. ഇന്ത്യൻ സൈന്യത്തി​​​െൻറ രണ്ട്​ സെറ്റ്​ ജെ.സി.ബി ഉപയോഗിച്ച്​ റോഡിലെ മഞ്ഞ്​ നീക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snow fallmalayalam newsTourist Stranded at India-china Border
News Summary - Army Rescue 2500 Tourist - India News
Next Story