Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു; കോ പൈലറ്റ് ഗുരുതരാവസ്ഥയിൽ

text_fields
bookmark_border
Helicopter
cancel

ശ്രീനഗർ: കശ്മീരിൽ ഇന്ന് രാവിലെ സൈന്യത്തിന്‍റെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. ബന്ദിപുര ജില്ലയിലെ ഗുരേസിലെ തുലാലി പ്രദേശത്താണ് സംഭവം. കോ പൈലറ്റ് ഗുരുതരാവസ്ഥയിലാണ്.

സൈന്യത്തിന്‍റെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. മഞ്ഞുവീഴ്ചയാണ് അപകടകാരണമെന്ന് കരുതുന്നു. ഗുറേസ് താഴ്വരയിൽ ഹെലികോപ്റ്റർ തകർന്നീണയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. സൈനിക ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ് കോ പൈലറ്റ്.

അപകട കാരണമുള്‍പ്പെടെയുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Army Pilot Dies In Chopper Crash Near Line Of Control
Next Story