Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിലെ സൈനികൻ...

കശ്​മീരിലെ സൈനികൻ പെൺകുട്ടികൾക്കൊപ്പം പിടിയിൽ

text_fields
bookmark_border
കശ്​മീരിലെ സൈനികൻ പെൺകുട്ടികൾക്കൊപ്പം പിടിയിൽ
cancel

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ലെ ബ​ന്ദി​പു​ര സൈ​നി​ക പോ​സ്​​റ്റി​ലെ പ​ട്ടാ​ള​ക്കാ​ര​നെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട്​ പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം ശ്രീ​ന​ഗ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പെ​ൺ​കു​ട്ടി​ക​ളു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്ക്​ പോ​വാ​ൻ ഒ​രു​ങ്ങ​വെ​യാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​വ​രെ​ന്തി​നാ​ണ്​ ഡ​ൽ​ഹി​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​തെ​ന്ന്​ വ്യ​ക്ത​മ​ല്ല.

ചോ​ദ്യം​ചെ​യ്യ​ലി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ അ​റ​സ്​​റ്റ്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. രാ​ഷ്​​ട്രീ​യ റൈ​ഫി​ൾ​സ്​ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സൈ​നി​ക​നാ​ണ്​ പി​ടി​യി​ലാ​യ​ത്. സം​ഭ​വ​ത്തിൽ​ പ്ര​തി​രോ​ധ വ​ക്താ​വ്​​ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyminor girlarmy man arrested
Next Story