Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമേലധികാരിയെ...

മേലധികാരിയെ വെടിവെച്ചുകൊന്ന് സൈനികൻ ആത്മഹത്യ ചെയ്​തു

text_fields
bookmark_border
മേലധികാരിയെ വെടിവെച്ചുകൊന്ന് സൈനികൻ ആത്മഹത്യ ചെയ്​തു
cancel
ചെ​ന്നൈ: ക്വാ​ർ​േ​ട്ട​ഴ്​​സി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​നെ കീ​ഴു​ദ്യോ​ഗ​സ്ഥ​ൻ വെ ​ടി​വെ​ച്ചു​ കൊ​ന്ന​ശേ​ഷം ജീ​വ​നൊ​ടു​ക്കി. ചെ​ന്നൈ പ​ല്ലാ​വ​രം ആ​ർ​മി ക​േ​ൻ​റാ​ൺ​മ​െൻറ്​ ക്വാ​ർ​േ​ട്ട​ഴ ്​​സി​ൽ താ​മ​സി​ക്കു​ന്ന ഹ​വീ​ൽ​ദാ​ർ ഉ​ത്ത​രാ​ഖ​ണ്ഡ്​ സ്വ​ദേ​ശി പ്ര​വീ​ൺ​കു​മാ​ർ ​േജാ​ഷി​യാ​ണ് (35)​ വെ​ടി​യേ​റ്റ്​ മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹ​ത്തി​നു​കീ​ഴി​ൽ ജോ​ലി​ചെ​യ്യു​ന്ന ​ജ​ഗ്​​ഷീ​ർ (30)​ ആ​ണ്​ ഒൗ​ദ്യോ​ഗി​ക റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ച്​ കൊ​ല ന​ട​ത്തി​യ​ശേ​ഷം സ്വ​യം വെ​ടി​വെ​ച്ച്​ മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച മൂ​ന്നു മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം.

കൃ​ത്യ​മാ​യി ജോ​ലി​ക്ക്​ വ​രാ​ത്ത​തി​നെ ചൊ​ല്ലി റൈ​ഫി​ൾ​മാ​നാ​യ ജ​ഗ്​​ഷീ​റി​നെ പ്ര​വീ​ൺ​കു​മാ​ർ വ​ഴ​ക്കു​പ​റ​ഞ്ഞി​രു​ന്നു. ചെ​ന്നൈ ആ​ർ​മി ഒാ​ഫി​സേ​ഴ്​​സ്​ അ​ക്കാ​ദ​മി​യി​ലെ സൈ​നി​ക​രാ​ണ്​ ഇ​വി​ട​ത്തെ ക്വാ​ർ​േ​ട്ട​ഴ്​​സു​ക​ളി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiarmy officermalayalam newsindia newsRifleman
News Summary - Army Officer Shot Dead By Rifleman In Chennai-india news
Next Story