Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമയിൽ ഭീകരരുമായി...

പുൽവാമയിൽ ഭീകരരുമായി ഏറ്റുമുട്ടൽ: സൈനികനും പൊലീസുകാരനും പരിക്ക്​

text_fields
bookmark_border
Indian-Army
cancel
camera_altRepresentational image

പുൽവാമ: ജമ്മുകശ്​മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികനും പൊലീസുകാരനും പരിക്ക്​. 

പൊലീസും സൈന്യത്തി​​െൻറ 53 രാഷ്​ട്രീയ റൈഫിൾസും സംയുക്തമായി പുൽവാമയിലെ ഗുസൂ മേഖലയിൽ നടത്തിയ തെരച്ചിലിനിടെയാണ്​ സേനക്കു നേരെ ആക്രമണമുണ്ടായത്​. 

ഭീകരരുടെ സാന്നിധ്യമുള്ളതായി കരുതുന്ന സ്ഥലത്ത്​ സേന വലയം തീർത്തതോടെ​ ഒളിച്ചു നിന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന്​ പൊലീസും സൈന്യവും തിരിച്ചടിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyjammu kashmirpulwamaencounterindia newspoliceman
News Summary - Army officer, policeman injured in encounter in Pulwama
Next Story