Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തിയിൽ...

അതിർത്തിയിൽ സ്​ഫോടനവും വെടിവെപ്പും; മേജറടക്കം മൂന്നു പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
അതിർത്തിയിൽ സ്​ഫോടനവും വെടിവെപ്പും; മേജറടക്കം മൂന്നു പേർ കൊല്ലപ്പെട്ടു
cancel

ശ്രീനഗർ: അതിർത്തിയിലുണ്ടായ സ്​ഫോടനത്തിൽ സൈനിക മേജറും ജവാനും കൊല്ലപ്പെട്ടു. വെള്ളിയാഴ്​ച ജമ്മു-കശ്​മീരിലെ രജൗരി ജില്ലയിലാണ്​ സംഭവം. അതിർത്തിയിൽ പട്രോളിങ്ങിനിടെയാണ്​ ഉഗ്രസ്​ഫോടനം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ എത്തി​ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതിനിടെ, സുന്ദർബാനി മേഖലയിൽ പ്രകോപനമില്ലാതെ പാക്​ സേന നടത്തിയ വെടിവെപ്പിൽ സൈന്യത്തി​​​െൻറ പോർട്ടർ കൊല്ലപ്പെട്ടു. പൂഞ്ച്​ ജില്ലയിലും പാക്​സേന നിരന്തരം വെടിയുതിർത്തെന്നും കനത്ത തിരിച്ചടി നൽകിയെന്നും സൈനിക വക്​താവ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:armyblastline of controlmalayalam news
News Summary - Army Major, Soldier Killed In IED Blast Near Line Of Control- india news
Next Story