Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്​മീരിൽ ജവാൻ തോക്കിൽ നിന്ന്​ അബദ്ധത്തിൽ വെടിയേറ്റ്​ മരിച്ചു

text_fields
bookmark_border
കശ്​മീരിൽ ജവാൻ തോക്കിൽ നിന്ന്​ അബദ്ധത്തിൽ വെടിയേറ്റ്​ മരിച്ചു
cancel

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് ഏരിയയിൽ സൈനികൻ  സർവീസ് തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. പൂഞ്ചിലെ മെഹന്ദർ സെക്ടറിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് വെടിയേറ്റ് മരിച്ചത്.

പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘനം നടത്തിയിട്ടില്ലെന്നും സൈനികൻ സർവീസ് റൈഫിളിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നും ഡിഫൻസ് പി.ആർ.ഒ ലഫ്റ്റനൻറ് കേണൽ മനീഷ് മേത്ത അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Army jawan killed by own rifle in accidental firing in Poonch's Mendhar area
Next Story