Begin typing your search above and press return to search.
exit_to_app
exit_to_app

(ANI File Photo)
Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ പാക് വെടിവെപ്പ്; ഒരു സൈനികന് വീരമൃത്യു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും പാകിസ്താെൻറ വെടിനിർത്തൽ കരാർ ലംഘനം. വെടിവെപ്പിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലായിരുന്നു ആക്രമണം.
രണ്ടുദിവസം മുമ്പ് ജമ്മു ശ്രീനഗർ ഹൈവേയായ നാഗ്രോട്ടയിൽ നാല് ജെയ്ശെ മുഹമ്മദ് ഭീകരരെ എൻകൗണ്ടറിൽ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പാക് പ്രകോപനം.
കഴിഞ്ഞ ദിവസങ്ങളിൽ പാകിസ്താൻ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ബുധനാഴ്ച രണ്ടു തവണ പാകിസ്താൻ ഇന്ത്യൻ പോസ്റ്റിലേക്ക് വെടിയുതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
