Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ സൈന്യത്തിൻെറ...

ഇന്ത്യൻ സൈന്യത്തിൻെറ പരിശീലന ഹെലികോപ്​ടർ തകർന്ന്​ രണ്ട്​ മരണം

text_fields
bookmark_border
Chopper-crash-Cheetah
cancel

ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ പരിശീലന വിഭാഗത്തിൻെറ ഹെലികോപ്​ടർ തകർന്ന്​ വീണ്​ രണ്ട്​ മരണം. കിഴക്കൻ ഭൂട്ടാനിലാണ ്​ ഹെലികോപ്​ടർ തകർന്ന്​ വീണത്​. കേണൽ റാങ്കിലുള്ള സൈനികനും ഭൂട്ടാൻ സേനയിലെ സൈനികനുമാണ്​ കൊല്ലപ്പെട്ടത്​.

ഇന്ത്യൻ സൈന്യത്തിലെ ആർമി പൈലറ്റായിരുന്ന രാജേഷ്​ പാർമറാണ്​ കൊല്ലപ്പെട്ടവരിൽ ഒരാൾ. ഭൂട്ടാനിലെ യോങ്​ഫുള്ളയിൽ ഉച്ചക്ക്​ ഒരു മണിയോടെയായിരുന്നു വിമാനം തകർന്നത്​. അരുണാചലിലെ കിർമുവിൽ നിന്ന്​ പറന്നുയർന്ന വിമാനമാണ്​ തകർന്ന്​ വീണത്​. വിമാനം തകർന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതായി സൈന്യം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopter crashmalayalam newsindia newsindian miltary training
News Summary - Army helicopter accident-India news
Next Story