Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദ്വിമുഖ യുദ്ധത്തിന്​...

ദ്വിമുഖ യുദ്ധത്തിന്​ ഇന്ത്യ സജ്ജമാകണമെന്ന്​ സൈനിക മേധാവി

text_fields
bookmark_border
ദ്വിമുഖ യുദ്ധത്തിന്​ ഇന്ത്യ സജ്ജമാകണമെന്ന്​ സൈനിക മേധാവി
cancel

ന്യൂഡൽഹി: ചൈന കൂടുതൽ ആക്രമണോത്സുകമാകുക​യും പാകിസ്​താനുമായി സന്ധിയുടെ സാധ്യത ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരേസമയം ഇരു രാജ്യങ്ങളുമായും യുദ്ധത്തിന്​ ഇന്ത്യ ഒരുങ്ങിയിരിക്കണമെന്ന്​ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്​. ദോക്​ലാമിൽ 73 ദിവസം നീണ്ട പ്രശ്​നം ഇനിയും ഉരുണ്ടുകൂടി വടക്കൻ അതിർത്തിയിൽ വലിയ സംഘർഷങ്ങളിലേക്ക്​ വളരാമെന്നും പുറത്തുനിന്നുള്ള ശത്രുക്കൾക്കു മേൽ മേൽ​ക്കോയ്​മ നേടാൻ സൈന്യത്തിനാകണമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി. 

ബ്രിക്​സ്​ ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ്​ പ്രസിഡൻറ്​​ ഷി ജിൻ​പിങ്ങുമായി നടത്തിയ കൂടിക്കാഴ്​ചക്കൊടുവിൽ അതിർത്തി പ്രശ്​നത്തിൽ പുരോഗമനപരമായ സമീപനം സ്വീകരിക്കാൻ ധാരണയിലെത്തിയിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsindia-chinaarmy chiefBipin RawatIndia-Pakistanmalayalam newsSalami slicing
News Summary - Army Chief Says 'Salami Slicing' By China-India News
Next Story