Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി സൈനിക ക്യാപ്റ്റനും ജൂനിയർ ഓഫിസറും മരിച്ചു
text_fieldsbookmark_border
സ്ഫോടനത്തിൽ മരിച്ച ക്യാപ്റ്റൻ ആനന്ദും ജൂനിയർ ഓഫിസർ ഭഗ്‍വാൻ സിങ്ങും
Listen to this Article
ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയിൽ അബദ്ധത്തിലുണ്ടായ ഗ്രനേഡ് സ്‌ഫോടനത്തിൽ സൈനിക ക്യാപ്റ്റനും ജൂനിയർ കമ്മീഷൻഡ് ഓഫിസറും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച രാത്രി പൂഞ്ചിലെ മെന്ദർ സെക്ടറിലാണ് സംഭവം. ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലായിരുന്നുവെന്ന് ആർമി പി.ആർ.ഒ പറഞ്ഞു.
സൈനിക ക്യാപ്റ്റനെയും ജൂനിയർ ഓഫിസറേയും ഉടൻ തന്നെ ഹെലികോപ്റ്ററിൽ ചികിത്സക്കായി ഉധംപൂരിലേക്ക് കൊണ്ടുപോയെങ്കിലും ഗുരുതര പരിക്കേറ്റ ഇവർ ചികിത്സക്കിടെ മരണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

