Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജ​മ്മു​വി​ൽ സേ​ന​യും...

ജ​മ്മു​വി​ൽ സേ​ന​യും ഭീ​ക​ര​രും ഏ​റ്റു​മു​ട്ടി

text_fields
bookmark_border
ജ​മ്മു​വി​ൽ സേ​ന​യും ഭീ​ക​ര​രും ഏ​റ്റു​മു​ട്ടി
cancel
camera_alt

Representational Image

ജ​മ്മു: ജ​മ്മു-​ക​ശ്മീ​രി​ലെ റി​യാ​സി ജി​ല്ല​യി​ൽ തി​ര​ച്ചി​ലി​നി​ടെ സു​ര​ക്ഷ സേ​ന​യും ഭീ​ക​ര​രും ഏ​റ്റു​മു​ട്ടി. തു​ലി മേ​ഖ​ല​യി​ലെ ഗ​ലി സൊ​ഹാ​ബ് ഗ്രാ​മ​ത്തി​ൽ ര​ണ്ട് ഭീ​ക​ര​രു​ള്ള​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് തി​ര​ച്ചി​ൽ ആ​രം​ഭി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്. ഭീ​ക​ര​രെ കീ​ഴ്പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu KashmirIndiaIndian ArmyTerrorist's
News Summary - Army and terrorists clash in Jammu
Next Story