Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരിൽ സൈനിക...

കശ്മീരിൽ സൈനിക ആംബുലൻസ് അപകടത്തിൽ പെട്ട് രണ്ടു മരണം

text_fields
bookmark_border
Army ambulance falls into gorge
cancel

റ​ജൗ​രി/​ജ​മ്മു: ജ​മ്മു-​ക​ശ്മീ​രി​ലെ റ​ജൗ​രി ജി​ല്ല​യി​ൽ സൈ​നി​ക ആം​ബു​ല​ൻ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു.

നി​യ​ന്ത്ര​ണ രേ​ഖ​ക്ക​ടു​ത്ത് ദും​ഗി ഗാ​ല​യി​ൽ വ​ള​വി​ൽ വെ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട് ആം​ബു​ല​ൻ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സൈ​നി​ക​നും ആം​ബു​ല​ൻ​സ് ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jammu and Kashmirambulance
News Summary - Army ambulance falls into gorge in Jammu and Kashmir
Next Story