Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപള്ളിയിൽ...

പള്ളിയിൽ നമസ്കരിച്ചവർക്ക് നേരെ ആക്രമണം

text_fields
bookmark_border
പള്ളിയിൽ നമസ്കരിച്ചവർക്ക് നേരെ ആക്രമണം
cancel

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന​യി​ൽ പ​ള്ളി​യി​ൽ ന​മ​സ്ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ർ​ക്കു​നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​ത് പേ​ർ​ക്ക് പ​രി​​ക്കേ​റ്റു. 19 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഹ​രി​യാ​ന​യി​ലെ സോ​നി​പ​ത് ജി​ല്ല​യി​ലെ സ​ന്ദാ​ൽ കാ​ലാ​ൻ ഗ്രാ​മ​ത്തി​പ​ള്ളി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​​ശ്തി​യാ​ഖ് അ​ലി, ശ​ബീ​​ർ അ​ലി, ഫ​രി​യാ​ദ്, അ​ലി​താ​ബ് അ​​ൻ​സാ​ർ അ​ലി സു​ലൈ​ഖ, ന​ർ​ഗീ​സ്, ജ​രീ​ന എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഗ്രാ​മ​ത്തി​ൽ​ത​ന്നെ​യു​ള്ള 20ലേ​റെ വ​രു​ന്ന സാ​യു​ധ​രാ​യ സം​ഘം ന​മ​സ്ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രെ ലാ​ത്തി​ക​ളും മു​ള​വ​ടി​ക​ളു​മു​പ​യേ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanamosque attacked
News Summary - Armed men assault Muslims inside Haryana mosque
Next Story