Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമരാജ്യവും ദേശീയതയും...

രാമരാജ്യവും ദേശീയതയും ഉയർത്തി അയോധ്യയിൽ പ്രചാരണത്തിന്​ തുടക്കമിട്ട്​ ആപ്

text_fields
bookmark_border
രാമരാജ്യവും ദേശീയതയും ഉയർത്തി അയോധ്യയിൽ പ്രചാരണത്തിന്​ തുടക്കമിട്ട്​ ആപ്
cancel

ന്യൂ​ഡ​ൽ​ഹി: രാ​മ​രാ​ജ്യ​വ​ും യ​ഥാ​ർ​ഥ ദേ​ശീ​യ​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്​ ബി.​ജെ.​പി​യ​ല്ല ത​ങ്ങ​ളാ​ണെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം ന​ട​ക്കു​ന്ന അ​യോ​ധ്യ​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി തു​ട​ക്ക​മി​ട്ടു. ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ​യും ആ​പ്​ രാ​ജ്യ​സ​ഭ എം.​​പി സ​ഞ്​​ജ​യ്​ സി​ങ്ങും ചേ​ർ​ന്നാ​യി​ര​ു​ന്നു ദേ​ശീ​യ​പ​താ​ക​യേ​ന്തി​യ യാ​ത്ര​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

രാ​മ​ജ​ന്മ​ഭൂ​മി​യി​ൽ പോ​കാ​നും നി​ര​വ​ധി സ​ന്യാ​സി​മാ​രെ കാ​ണാ​നും അ​വ​സ​രം ല​ഭി​ച്ചു​വെ​ന്നും അ​വ​ർ ആ​പി​ന്​​ വി​ജ​യാ​ശം​സ നേ​ർ​ന്നു​വെ​ന്നും മ​നീ​ഷ്​ സി​സോ​ദി​യ പ​റ​ഞ്ഞു. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക​ണേ എ​ന്ന്​ ത​ങ്ങ​ൾ അ​യോ​ധ്യ​യി​ൽ പ്രാ​ർ​ഥി​ച്ചു. ബ്രാ​ഹ്​​മ​ണ വോ​ട്ട്​ പി​ടി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ മാ​യാ​വ​തി​യും അ​യോ​ധ്യ​യി​ലെ രാ​മ​​ക്ഷേ​ത്രം സ്വ​ന്തം അ​ജ​ണ്ട​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​റ​കെ​യാ​ണ്​ ബി.​ജെ.​പി​യു​ടെ മു​​ദ്രാ​വാ​ക്യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു​ള്ള ആ​പ്​ യാ​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP election 2022
News Summary - App launches campaign in Ayodhya to uplift Rama Rajya and nationalism
Next Story