Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇംഗ്ലീഷ്​...

ഇംഗ്ലീഷ്​ പാഠപുസ്​തകങ്ങളിൽ കലാമിന്‍റെ ലേഖനം വരുന്നു

text_fields
bookmark_border
ഇംഗ്ലീഷ്​ പാഠപുസ്​തകങ്ങളിൽ കലാമിന്‍റെ ലേഖനം വരുന്നു
cancel

ന്യൂ​ഡ​ൽ​ഹി: ഇം​ഗ്ലീ​ഷ്​ പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ൽ അ​ന്ത​രി​ച്ച മു​ൻ രാ​ഷ്​​ട്ര​പ​തി എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാ​മി​​െൻറ ലേ​ഖ​ന​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച്​ കേ​ന്ദ്ര ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഉ​പ​ദേ​ശ​ക​സ​മി​തി (സി.​എ.​ബി.​ഇ) കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ​ക്ക്​ നി​​ർ​ദേ​ശം ന​ൽ​കി. എ​സ്.​എ​സ്.​സി, എ​ച്ച്​.​എ​സ്.​സി ബോ​ർ​ഡു​ക​ൾ​ക്ക്​ കീ​ഴി​ലു​ള്ള ഇം​ഗ്ലീ​ഷ്​ പാ​ഠ​പു​സ്​​ത​ക​ങ്ങ​ളി​ലാ​ണ്​ ലേ​ഖ​നം ചേ​ർ​ക്കു​ന്ന​ത്. സി.​എ.​ബി.​ഇ അം​ഗം ല​തീ​ഫ്​ മ​ഗ്​​ദൂം മു​ന്നോ​ട്ടുെ​വ​ച്ച​താ​ണ്​ ആ​ശ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleapj abdul kalammalayalam newsenglish Test
News Summary - APJ Abdul kalam article in English Test -India News
Next Story