Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാത്മാ ഗാന്ധിയുടെ ചെറുമകന്റെ ഹരജിയിൽ ഗുജറാത്ത് സർക്കാറിന് തിരിച്ചടി

text_fields
bookmark_border
സബർമതി ആശ്രമം നവീകരണത്തിനെതിരെ വീണ്ടും പരിഗണിക്കണമെന്ന് സുപ്രീംകോടതി
മഹാത്മാ ഗാന്ധിയുടെ ചെറുമകന്റെ ഹരജിയിൽ ഗുജറാത്ത് സർക്കാറിന് തിരിച്ചടി
cancel
Listen to this Article

ന്യൂഡൽഹി: സബർമതി ആശ്രമം നവീകരണത്തിനുള്ള ഗുജറാത്ത് സർക്കാറിന്റെ നീക്കത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി. പദ്ധതിക്കെതിരെ മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി നൽകിയ ഹരജി വീണ്ടും പരിഗണിക്കാൻ ഗുജറാത്ത് ഹൈകോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.

സർക്കാറിന്റെ നവീകരണ നീക്കം ആശ്രമത്തിന്റെ ലാളിത്യത്തെയും ശാന്തതയെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തുഷാർ ഗാന്ധി നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. 1,200 കോടി വിനിയോഗിച്ച് ആശ്രമവും പരിസരവും നവീകരിക്കാനുള്ള ഭൂപേന്ദ്ര പട്ടേൽ സർക്കാറിന്റെ നീക്കങ്ങൾക്ക് തിരിച്ചടിയാണിതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Apex court asks Guj HC to reconsider Thushar Gandhi’s plea against Sabarmati redevelopment
Next Story