Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന്ധ്രയിൽ...

ആന്ധ്രയിൽ ​േവാട്ടർപട്ടികയിൽനിന്ന്​ മന്ത്രിയുടെ പേര്​ വെട്ടി

text_fields
bookmark_border
ആന്ധ്രയിൽ ​േവാട്ടർപട്ടികയിൽനിന്ന്​ മന്ത്രിയുടെ പേര്​ വെട്ടി
cancel
ഹൈ​​ദ​​രാ​​ബാ​​ദ്​: ആ​​ന്ധ്ര​​​പ്ര​​ദേ​​ശി​​ൽ വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ലെ പേ​​ര്​ വെ​​ട്ട​​ൽ വ്യാ​​പ ​​ക​​മെ​​ന്ന പ​​രാ​​തി​​ക്കി​​ടെ മ​​ന്ത്രി​​യും തെ​​ലു​​ഗു​​ദേ​​ശം പാ​​ർ​​ട്ടി​​യി​​ലെ മു​​തി​​ർ​​ന്ന നേ ​​താ​​വു​​മാ​​യ എ​​ൻ. മു​​ഹ​​മ്മ​​ദ്​ ഫാ​​റൂ​​ഖി​​െൻറ പേ​​രും പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന്​ അ​​​പ്ര​​ത്യ​​ക്ഷ​​മാ​​യി. ത​​െൻറ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ​​യും പേ​​രു​​ക​​ൾ വോ​​ട്ട​​ർ പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന്​ വെ​​ട്ടി​​മാ​​റ്റി​​യ​​താ​​യി ഫാ​​റൂ​​ഖ്​ ത​​ന്നെ​​യാ​​ണ്​ വ്യ​​ക്​​​ത​​മാ​​ക്കി​​യ​​ത്.

വൈ.​​എ​​സ്.​​ആ​​ർ കോ​​ൺ​​ഗ്ര​​സാ​​ണ്​ ഇ​​തി​​നു പി​​ന്നി​​ലെ​​ന്നും മു​​തി​​ർ​​ന്ന രാ​​ഷ്​​​ട്രീ​​യ​​ക്കാ​​രു​​ടെ കാ​​ര്യ​​ത്തി​​ൽ പോ​​ലും ഇ​​ങ്ങ​​നെ സം​​ഭ​​വി​​ക്കാ​​മെ​​ങ്കി​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ കാ​​ര്യം എ​​ന്താ​​വു​​മെ​​ന്നും അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു. മു​​ഖ്യ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ക​​മീ​​ഷ​​ണ​​ർ​​ക്ക്​ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ട​ു​​ണ്ടെ​​ന്നും ഫാ​​റൂ​​ഖ്​ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. എ​​ട്ടു ത​​വ​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ചി​​ട്ടു​​ള്ള ഫാ​​റൂ​​ഖ്​ ച​​ന്ദ്ര​​ബാ​​ബു നാ​​യി​​ഡു മ​​ന്ത്രി​​സ​​ഭ​​യി​​ൽ ന്യൂ​​ന​​പ​​ക്ഷ ക്ഷേ​​മ മ​​ന്ത്രി​​യാ​​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andhra pradeshmalayalam news
News Summary - AP Health Minister’s name goes missing from the voters' list -india news
Next Story