Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്കുനേരെ...

ബി.ജെ.പിക്കുനേരെ വിരൽചൂണ്ടിയാൽ വിലനൽകേണ്ടിവരും​- കേന്ദ്രമന്ത്രി

text_fields
bookmark_border
ബി.ജെ.പിക്കുനേരെ വിരൽചൂണ്ടിയാൽ വിലനൽകേണ്ടിവരും​- കേന്ദ്രമന്ത്രി
cancel
ഗാ​സി​യാ​പു​ർ (യു.​പി): ആ​രെ​ങ്കി​ലും ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ വി​ര​ൽ​ചൂ​ണ്ടി​യാ​ൽ അ​ടു​ത്ത നാ​ ലു മ​ണി​ക്കൂ​റി​ന​കം അ​തി​​െൻറ വി​ല​ന​ൽ​കേ​ണ്ടി​വ​രു​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഭീ​ഷ​ണി. നി​ല​വി​െ ​ല ഗാ​സി​യാ​പു​ർ എം.​പി​യും കേ​ന്ദ്ര വാ​ർ​ത്ത​വി​ത​ര​ണ സ​ഹ​മ​ന്ത്രി​യും ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​യു​മാ​യ മ​നോ​ജ്​ സി​ൻ​ഹ​യു​​ടേ​താ​ണ്​ ഭീ​ഷ​ണി സ്വ​ര​ത്തി​ലു​ള്ള പ്ര​സ്​​താ​വ​ന.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​പ​ു​രി​ന​ടു​ത്ത സി​ദ്ധ​പ​ു​രി​ൽ ന​ട​ന്ന കി​സാ​ൻ പ​ഞ്ചാ​യ​ത്ത്​ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​തു​കൊ​ണ്ടാ​ണ്​ സി​ൻ​ഹ ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. അ​ഴി​മ​തി​ക്കും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൂ​ടെ പ​ണ​മു​ണ്ട​ക്കു​ന്ന​തി​നും എ​തി​രാ​ണ്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ.

അ​തു​കൊ​ണ്ട്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​​ക്കെ​തി​രെ ചൂ​ണ്ടു​ന്ന വി​ര​ൽ നാ​ലു​മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മ​ല്ലെ​ന്നും ത​​െൻറ എ​തി​രാ​ളി​യും ബി.​എ​സ്.​പി സ്​​ഥാ​നാ​ർ​ഥി​യു​മാ​യ അ​ഫ്​​സ​ൽ അ​ൻ​സാ​രി​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച്​​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ഫി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ച്​ രാ​ഷ്​​ട്രീ​യ​ത്തി​ലി​റ​ങ്ങി​യ മു​ക്​​താ​ർ അ​ൻ​സാ​രി​യു​ടെ സ​ഹോ​ദ​ര​നാ​ണ്​ അ​ഫ്​​സ​ൽ അ​ൻ​സാ​രി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manoj sinhamalayalam newsGhazipurBJP
News Summary - Anyone pointing fingers at BJP will 'pay': Manoj Sinha- india news
Next Story