Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമാധാനത്തിനുള്ള പാക്​...

സമാധാനത്തിനുള്ള പാക്​ നിർദേശങ്ങൾ  ഗൗരവമായി പരിഗണിക്കുമെന്ന്​ ഇന്ത്യ 

text_fields
bookmark_border
സമാധാനത്തിനുള്ള പാക്​ നിർദേശങ്ങൾ  ഗൗരവമായി പരിഗണിക്കുമെന്ന്​ ഇന്ത്യ 
cancel

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ തു​ട​രു​ന്ന ഏ​റ്റു​മു​ട്ട​ലു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​കി​സ്​​താ​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ സ​മാ​ധാ​ന​ത്തി​നു​ള്ള ഏ​ത്​ നി​ർ​ദേ​ശ​വും ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​​മെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ​റ​ഞ്ഞ​ു. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന നി​ർ​മി​ത ബു​ദ്ധി​യെ​ക്കു​റി​ച്ചു​ള്ള (ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്) സെ​മി​നാ​റി​ൽ ​പ​െ​ങ്ക​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ. 

ക​ശ്​​മീ​ർ അ​ട​ക്ക​മു​ള്ള ത​ർ​ക്ക​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ പാ​ക്​ ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ ഖ​മ​ർ ജ​വേ​ദ്​ ബ​ജ്​​വ ക​ഴി​ഞ്ഞ​മാ​സം ന​ട​ത്തി​യ പ്ര​സ്​​താ​വ​ന​യെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​ണ്​ മ​ന്ത്രി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. 

ദ​ശ​ക​ങ്ങ​ളാ​യി സ​മാ​ധാ​ന ച​ർ​ച്ച​ക​ളോ​ട്​ പു​റം​തി​രി​ഞ്ഞു​നി​ന്ന പാ​ക്​ സൈ​ന്യ​ത്തി​​​െൻറ നി​ല​പാ​ടു​ക​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി ജ​ന​റ​ൽ ഖ​മ​ർ ജ​വേ​ദ്​ ബ​ജ്​​വ ന​ട​ത്തി​യ പ്ര​സ്​​താ​വ​ന ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. അ​തേ​സ​മ​യം വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ താ​ഴ്​​വ​ര​യി​ലെ സൈ​നി​ക ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​റി​​​െൻറ നി​ർ​ദേ​ശം സൈ​ന്യം മു​ഴു​വ​നാ​യി പാ​ലി​ക്കു​ന്നു​െ​​ണ്ട​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പാ​കി​സ്​​താ​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ നി​ര​വ​ധി വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘ​ന​മു​ണ്ടാ​യെ​ങ്കി​ലും സൈ​ന്യം കേ​ന്ദ്ര​നി​ർ​ദേ​ശം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 
സൈ​ന്യ​ത്തി​​​െൻറ മൂ​ന്ന്​ വി​ഭാ​ഗ​ങ്ങ​ളി​ലും നി​ർ​മി​ത ബു​ദ്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​േ​ങ്ക​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​െ​പ്പ​ടു​ത്താ​നു​ള്ള ആ​വ​ശ്യ​ക​ത​യും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharamanIndia-Pakistanmalayalam newsIndia News
News Summary - Any talk of peace by Pakistan is taken seriously by India: Defence minister Nirmala Sitharaman
Next Story