Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിഖ് വിരുദ്ധ കലാപത്തിലുൾപെട്ട ഒരു പ്രതി കൂടി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

ന്യൂഡൽഹി: 1984 ൽ കാൺപൂരിലുണ്ടായ സിഖ് വിരുദ്ധ കാലാപത്തിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. അഞ്ച് സിഖുകാരെ വധിച്ച ഗോണ്ട സ്വദേശിയായ ദിനേശ് കുമാർ ശാസ്ത്രിയെയാണ് പ്രത്യേക അ​ന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതുവരെ കാൺപൂർ കൂട്ടക്കൊലയിൽ 37 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

2019 ഫെബ്രുവരിയിലാണ് സിഖ് വിരുദ്ധ കലാപം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. സെപ്റ്റംബർ 30 ന് അന്വേഷണ സംഘത്തിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ സർക്കാർ രണ്ട് മാസം കൂടി സമയം നീട്ടി നൽകി. 2022 നവംബർ 30 വരെയാണ് കാലാവധി പുതുക്കിയത്. ഇതുവരെ ആറ് തവണയാണ് കാലാവധി നീട്ടിയിട്ടുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Anti-Sikh riots: SIT arrests another accused involved in 1984 anti-Sikh riots in Kanpur
Next Story